കോഹ്‌ലി തിരിച്ചെത്തി; രണ്ടാം ടെസ്റ്റിന് മുംബൈയിൽ ഇന്ന് തുടക്കം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്‌ലി തിരിച്ചെത്തി; രണ്ടാം ടെസ്റ്റിന് മുംബൈയിൽ ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 09:02 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഒരു ഏകദിനത്തിന്റെ ആവേശത്തിലേക്ക് എത്തിയ കാൺപൂർ ടെസ്റ്റിന് പിന്നാലെ ന്യൂസിലന്റിനെതിരെ ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നു. മുംബൈയിലെ മത്സരം നയിക്കുന്നത് ടീമിൽ തിരികെ എത്തിയ വിരാട് കോഹ് ലിയാണെന്നത് കരുത്ത് കൂട്ടുകയാണ്. ആദ്യ ടെസ്റ്റിൽ ബാറ്റിംഗിൽ തിളങ്ങിയ ശ്രേയസ്സ് അയ്യരും ഓൾറൗണ്ടർ പ്രകടനത്തോടെ നിൽക്കുന്ന രവീന്ദ്രജഡേജയും അശ്വിനുമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. ടി20 പരമ്പര
തൂത്തുവാരിയതിന് പിന്നാലെ രണ്ടാം ടെസ്റ്റ് ജയിച്ച് 1-0ന് ടെസ്റ്റ് പരമ്പര
സ്വന്തമാക്കാനാണ് ഇരുടീമുകളും ശ്രമിക്കുക.

ഓപ്പണർമാരിൽ മായങ്കിന്റെ നില പരുങ്ങലിലാണ്. അതേ സമയം ശുഭ്മാൻ ഗില്ല് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകൾ എന്ന് വിശേഷിപ്പിക്കുന്ന അജിങ്ക്യാ രഹാനേയും ചേതേശ്വർ പൂജാരയും തുടർച്ചയായി പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ മദ്ധ്യനിരയുടെ ശാപം.

മദ്ധ്യനിരയിൽ കോഹ്‌ലി എത്തുന്നതോടെ അജിങ്ക്യരഹാനയെ മാറ്റുമെന്നാണ് സൂചന. അതുപോലെ കഴുത്തിൽ പരിക്കേറ്റെങ്കിലും കളിക്കാൻ പ്രയാസമില്ലെന്ന് അറിയിച്ചതിനാൽ വൃദ്ധിമാൻ സാഹ തന്നെ തുടരുമെന്നും സൂചനയുണ്ട്. ബൗളർമാരിൽ ഇഷാന്ത് ശർമ്മയ്‌ക്ക് പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കു മെന്നാണ് കരുതുന്നത്. മികച്ച ഫോമിലുള്ള അക്ഷർ പട്ടേലും രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പ്രതീക്ഷയാണ്.

Tags: viratind-nzcricket-ind-nz
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies