ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സികൾ അവതരിപ്പിച്ച് അഡിഡാസ്; പുതിയ ജെഴിസികൾക്ക് സവിശേഷതകളേറെ
മുബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി അവതരിപ്പിച്ച് അഡിഡാസ്. മൂന്ന് ജേഴ്‌സികളാണ് അവതരിപ്പിച്ചത്. ടെസ്റ്റ്, ട്വന്റി -20, ഏകദിന ഫോർമാറ്റുകൾക്കായുള്ള ജഴ്‌സി എന്നിവയാണ് അഡിഡാസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ...