നിരപരാധികളെ കൊന്നൊടുക്കുന്നതാണ് അവരുടെ ദേശീയ കായിക വിനോദം; പാകിസ്താനുമായി ഇനി ക്രിക്കറ്റ് വേണ്ട; തുറന്നടിച്ച് മുൻതാരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിരപരാധികളെ കൊന്നൊടുക്കുന്നതാണ് അവരുടെ ദേശീയ കായിക വിനോദം; പാകിസ്താനുമായി ഇനി ക്രിക്കറ്റ് വേണ്ട; തുറന്നടിച്ച് മുൻതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 03:29 pm IST
Facebook
Twitter
WhatsAppTelegram

പഹൽ​ഗാം കൂട്ടക്കുരിതിയിൽ തുറന്നടിച്ച് മുൻ ഇന്ത്യ അണ്ടർ 19 താരം ശ്രീവത്സ് ​ഗോസ്വാമി. ദീർഘമായ പ്രസ്താവന പുറത്തിറക്കിയാണ് താരം പൊട്ടിത്തെറിച്ചത്. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്. നിങ്ങൾ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കരിത് ഇപ്പോഴും എപ്പോഴും. ബിസിസിഐയും സർക്കാരും ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയെ പാകിസ്താനിലേക്ക് അയക്കാതിരുന്നപ്പോൾ സ്പോർട്സ് രാഷ്‌ട്രീയത്തെക്കാൾ ഉയരണമെന്ന് പറയാൻ ചിലർ വ്യ​ഗ്രത കാട്ടിയെന്നും ​ഗോസ്വാമി തുറന്നടിച്ചു.

നിരപരാധികളായ ഇന്ത്യക്കാരെ കൊന്നൊടുക്കുന്നതാണ് അവരുടെ ദേശീയ കായിക വിനോദം. ഇത്തരത്തിലാണ് അവർ കളിക്കുന്നതെങ്കിൽ ഇനി അവന്മാർക്ക് മനസിലാകുന്ന ഭാഷയിൽ നമുക്ക് പ്രതികരിക്കേണ്ട സമയമായി. അത് ബാറ്റും പന്തും കൊണ്ടാകരുത് ​ഗോസ്വാമി കുറിച്ചു. രൂക്ഷമായ ഭാഷയിലായിരുന്നു താരത്തിന്റെ പ്രതികരണം.

ലെജൻഡ്സ് ലീ​ഗിൽ കളിക്കാൻ പോയപ്പോൾ പഹൽ​ഗാമിൽ പോയിരുന്നതായും ഇവിടുത്തെ പ്രാദേശികരുമായി സംസാരിച്ചിരുന്നതായും ​ഗോസ്വാമി പറഞ്ഞു. അവരുടെ കണ്ണുകളിൽ പ്രതീക്ഷയുണ്ടായിരുന്നു. ഒടുവിൽ സമാധാനം തിരികെയെത്തുന്നുവെന്ന് തോന്നി. എന്നാലിപ്പോൾ വീണ്ടും രക്ത ചൊരിച്ചിൽ.—-​ഗോസ്വാമി പറഞ്ഞു.

ENOUGH!!!! pic.twitter.com/1fF6XUhgng

— Shreevats goswami (@shreevats1) April 22, 2025

Tags: PahalgamShreevatsGoswamicricketPakistanAttackterrorNO
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies