cricket - Janam TV
Thursday, July 10 2025

cricket

സെമിക്ക് കച്ചകെട്ടി കേരളം നാളെയിറങ്ങും! രഞ്ജിട്രോഫിയിൽ ലക്ഷ്യം ചരിത്ര ഫൈനൽ

അഹമ്മദാബാദ്: ചരിത്ര ഫൈനൽ ലക്ഷ്യമിട്ട് രഞ്ജിട്രോഫി സെമിയിൽ കേരളം നാളെ ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. ...

വിരമിക്കൽ പ്രഖ്യാപിച്ച് ലങ്കൻ ക്രിക്കറ്റിന്റെ സൂപ്പർതാരം; ​ഗാലെയിലേത് അവസാന മത്സരം

ശ്രീലങ്കൻ ക്രിക്കറ്റിലെ മുതിർന്ന താരം ദിമുത് കരുണരത്നെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നു. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം മത്സരം കരുണരത്നയുടെ കരിയറിലെ നൂറാം ടെസ്റ്റാണ്. ഈ മത്സരത്തോടെ കളിയവസാനിപ്പിക്കുമെന്നാണ് ...

അസാധാരണ പ്രകടനം! കരുത്തനായി മുന്നോട്ട് പോകൂ; മലയാളി താരത്തെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

വിജയ് ഹസാരെ ട്രോഫിയിൽ അത്യു​ഗ്രൻ പ്രകടനം കാഴ്ചവയ്ക്കുന്ന മലയാളി താരം കരുൺ നായരെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെഡുൽക്കർ. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദർഭക്കായി ഏഴു ...

മേഘാലയയും കടന്ന് കേരളം; വനിത ടി20യിൽ തകർപ്പൻ ജയം

t20ഗുവാഹത്തി: വനിത അണ്ടർ 23 ട്വൻ്റി 20യിൽ മേഘാലയക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം. 104 റൺസിനാണ് കേരളം മേഘാലയയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ...

കേരളത്തിന് യുപിയുടെ ഷോക്ക് ! വനിത ഏകദിനത്തിൽ വമ്പൻ തോൽവി

നാഗ്പൂർ: വനിത അണ്ടർ19 ഏകദിന ക്രിക്കറ്റിൽ കേരളത്തിന് ഉത്തർപ്രദേശിനോട് തോൽവി. ആറ് വിക്കറ്റിനായിരുന്നു ഉത്തർപ്രദേശിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 50 ഓവറിൽ ഒൻപത് വിക്കറ്റ് ...

ഝാർഖണ്ഡിനെയും വീഴ്‌ത്തി വനിതകൾ; കേരളത്തിന് ത്രസിപ്പിക്കുന്ന ജയം

ഗുവാഹത്തി: വനിത അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ...

ബോർഡർ – ഗവാസ്‌കർ പരമ്പര അടിയറ വച്ചു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും മറക്കാം ; തോറ്റ് തുന്നംപാടി ഇന്ത്യ

സിഡ്‌നി: അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ബോർഡർ - ഗവാസ്‌കർ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റുകൾ ...

ബുമ്രയുടെ വിക്കറ്റുകളേക്കാൾ ഒരു റൺ അധികമെടുത്തു! ഹിറ്റ്മാന്റെ പടിയിറക്കം ഉറപ്പിച്ചു! വിരമിക്കൽ പ്രഖ്യാപനം അന്ന്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സിഡ്നി ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് സൂനച. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ബിസിസിഐ ഉന്നതരും സെലക്ടർമാരും ഇക്കാര്യത്തെക്കുറിച്ച് രോഹിത്തുമായി ...

ആശുപത്രി മുറിയിൽ ചക്‌ദേ ഇന്ത്യ പാടി കാംബ്ലി; വൈറലായി നൃത്തം; ജീവിതത്തിലേക്ക് തിരിച്ചുവരവെന്ന് സൂചന

മുംബൈ: ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി സുഖം പ്രാപിക്കുന്നതായി സൂചന. താരം ചികത്സയിൽ കഴിയുന്ന താനെയിലെ പ്രഗതി ...

സൂപ്പർ ഓവറിൽ കേരളം വീണു, സ്റ്റേറ്റ് ട്രോഫിയിൽ ആന്ധ്രയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം

റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ കേരളത്തെ മറികടന്ന് ആന്ധ്ര. സൂപ്പർ ഓവറിലായിരുന്നു ആന്ധ്രയുടെ വിജയം. നേരത്തെ 50 ഓവറിൽ 213 റൺസ് ...

വിജയ് മർച്ചന്റ് ട്രോഫി; വെളിച്ചക്കുറവ് രക്ഷയായി; ആന്ധ്രയ്‌ക്കെതിരെ സമനിലയിൽ നാണക്കേട് ഒഴിവാക്കി കേരളം

ലക്‌നൗ: വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. 186 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ കേരളം, ഒരു വിക്കറ്റിന് നാല് റൺസെടുത്ത് ...

അശ്വിൻ യുഗത്തിന് വിരാമം, അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കി ഇതിഹാസ സ്പിന്നർ

ഗാബ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ ആർ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചു. ഗാബ ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് പിന്നാലെയാണ് 38 കാരനായ ...

സജനയും മിന്നുവും മുതൽ നജ്ലയും ദൃശ്യയും വരെ; കേരളത്തിന്റെ കായിക ഭൂപടത്തിൽ വയനാടൻ പെൺ പെരുമ

വയനാട്: കേരളത്തിൻറെ കായിക ഭൂപടത്തിൽ നിറയുന്ന വയനാടിൻ്റെ പെൺ പെരുമ. വനിതാ ക്രിക്കറ്റിൽ ആരും കൊതിക്കുന്ന നേട്ടമാണ് വയനാടിന് സ്വന്തമായുള്ളത്. ദേശീയ ടീമിൽ സജനയും മിന്നു മണിയും. ...

ഷാനിയും കീർത്തിയും കത്തികയറി; നാഗാലന്റിനെ നിലംപരിശാക്കി കേരളം

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ട്രോഫിയിൽ നാഗാലന്റിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. 209 റൺസിനാണ് കേരളം നാഗാലന്റിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഷാനിയുടെ ഉജ്ജ്വല സെഞ്ച്വറിയും കീർത്തി ജെയിംസിന്റെ ...

പൊരുതി വീണ് കേരളം; ഹൈദരാബാദിന് 9 റൺസ് ജയം

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് തോൽവി. ഹൈദരാബാദ് ഒൻപത് റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 50 ഓവറിൽ ഒൻപത് ...

ഇനി തിരിച്ചുവരുവോടെ..! വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ച് പാക് പേസർ; പുതിയ തലമുറയ്‌ക്ക് വേണ്ടിയെന്ന് താരം

പാകിസ്താൻ പേസർ മുഹമ്മദ് ആമിർ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പാകിസ്താൻ ക്രിക്കറ്റ് ബോർ‍ഡുമായി കലഹിച്ച് 2021-ലാണ് താരം ആദ്യം വിരമിക്കുന്നത്. പിന്നീട് 2024 ...

മുംബൈയ്‌ക്കെതിരെ കേരളം പൊരുതുന്നു; രക്ഷകനായി ഇഷാൽ കുനാൽ

ലഖ്‌നൌ: അണ്ടർ 16 ടൂർണമെന്റായ വിജയ് മെർച്ചന്റ് ട്രോഫിയിൽ കരുത്തരായ മുംബൈക്കെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 219 ...

കേരളത്തിന് മുന്നിൽ ഉത്തരമില്ലാതെ ഉത്തരാഖണ്ഡ്; വനിത ക്രിക്കറ്റിൽ വമ്പൻ ജയം

അഹമ്മദാബാദ്: സീനിയർ വനിത ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മികച്ച വിജയം. എട്ട് വിക്കറ്റിനാണ് കേരളം ഉത്തരാഖണ്ഡിനെ തകർത്തത്. പുറത്താകാതെ 83 റൺസ് നേടുകയും മൂന്ന് വിക്കറ്റ് ...

സുശ്രീ ദേവദർശിനിയുടെ ഓൾറൗണ്ട് പ്രകടനം; കേരളത്തെ തകർത്ത് ഒഡിഷ

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് തോൽവി. ഒഡിഷയാണ് നാല് വിക്കറ്റിന് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 45-ാം ഓവറിൽ 198 ...

പെർത്തിലെ തോൽവിക്ക് അഡ്ലെയ്ഡിൽ മറുപടി ; ഓസീസിന് പത്തു വിക്കറ്റ് ജയം

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയോട് പകരം വീട്ടി ഓസ്‌ട്രേലിയ. ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയുടെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് 10 വിക്കറ്റിന് ജയം. വിജയത്തോടെ ഓസ്‌ട്രേലിയക്ക് പരമ്പരയിൽ ഒപ്പമെത്താനുമായി. ...

അടിയറവ് പറഞ്ഞ് കേരളം; സീനിയർ വനിതാ ഏകദിനത്തിൽ മുംബൈയോട് തോറ്റു

അഹമ്മദാബാദ്: ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ മുംബൈയോട് തോറ്റ് കേരളം. 75 റൺസിനായിരുന്നു കേരളത്തെ മുംബൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ 50 ഓവറിൽ ...

സജന തിളങ്ങി, അരുണാചൽപ്രദേശ് മങ്ങി; തകർപ്പൻ ജയവുമായി കേരളം

അഹമ്മദാബാദ്: ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് മികച്ച വിജയം. അരുണാചൽപ്രദേശിനെ എട്ട് വിക്കറ്റിനാണ് കേരളം തകർത്തത്. ഇന്ത്യൻ താരം സജന സജീവൻ്റെ കരുത്തുറ്റ ...

പണം വന്നു, അച്ചടക്കവും ഫിറ്റ്നസും ​പോയി; ഇതിഹാസങ്ങളോട് പുച്ഛം! മറ്റൊരു വിനോദ് കാംബ്ലിയാകാൻ പൃഥ്വി ഷാ

2018ൽ ഇന്ത്യ അണ്ടർ 10 ലോക കിരീടം ചൂടുമ്പോൾ പൃഥ്വി ഷായായിരുന്നു നായകൻ. ഇന്ന് ടീമിലുണ്ടായിരുന്ന സഹതാരങ്ങളിൽ മിക്കവരും ഇന്ന് സൂപ്പർ സ്റ്റാറുകളായപ്പോഴും ഷായുടെ വളർച്ച തലകീഴായിട്ടായിരുന്നു. ...

വൈഭവ് സൂര്യവംശി; വമ്പൻമാർ നിറഞ്ഞ ഐപിഎൽ ലേലത്തിൽ കോടിപതിയായ 13 കാരൻ

ന്യൂഡൽഹി: വൈഭവ് സൂര്യവംശി. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരുകോടിയിൽ പരം രൂപ ലേലതുക ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഈ എട്ടാം ക്ലാസുകാരൻ. ക്രിക്കറ്റിനെ നെഞ്ചോട് ചേർത്ത ...

Page 2 of 15 1 2 3 15