Crime - Janam TV
Thursday, November 6 2025

Crime

വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു, ഭിന്നശേഷിയുള്ള മകനും പരിക്ക്

കൊച്ചി: വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ആക്രമണത്തിൽ മകനും പരിക്കേറ്റു. നോര്‍ത്ത് പറവൂര്‍ വെടിമറയിലാണ് സംഭവം. ഉണ്ണികൃഷ്ണന്‍ എന്നയാളാണ് ഭാര്യ കോമള(58)ത്തെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ...

ഭർത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന ഭാര്യ കുറ്റക്കാരി; തളിപ്പറമ്പ് ചാക്കോച്ചൻ വധക്കേസ് ശിക്ഷാ വിധി ശനിയാഴ്ചത്തേക്ക് മാറ്റി

കണ്ണൂർ: ഭർത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന ഭാര്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. പെരിങ്ങോം വയക്കര മൂളിപ്ര ചാക്കോച്ചൻ (കുഞ്ഞുമോൻ, 60) വധക്കേസിൽ പ്രതിയായ ഭാര്യ ...

ആർ‌ജി കാർ ബലാത്സംഗ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിയുടെ അനന്തരവൾ മരിച്ച നിലയിൽ; 11 കാരിയുടെ മൃത​ദേഹം കണ്ടെത്തിയത് അലമാരയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആർ‌ജി കാർ ബലാത്സംഗ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിയുടെ 11 കാരിയായ അനന്തരവളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  വീട്ടിലെ അലമാരയിലാണ് മ‍ൃത​​ദേഹം ...

ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ പ്രതി എത്തിയത് മോഷണത്തിന്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ പ്രതി എത്തിയത് മോഷണത്തിനെന്നു വിവരം. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മുമ്പ് ഇയാൾ തൊട്ടടുത്ത രണ്ടു വീടുകളിൽ ...

പാഴ്സൽ നൽകാത്തതിന് പായസക്കട സ്കോർപ്പിയോ ഇടിച്ചു തകർത്തു

തിരുവനന്തപുരം: പാഴ്സൽ നൽകാത്തതിന് പായസക്കട തകർത്തതായി പരാതി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. തലനാരിഴയ്ക്കാണ് കടയിലെ ജീവനക്കാരൻ രക്ഷപ്പെട്ടത്. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച് ...

മകന്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച പിതാവ് പിടിയിൽ

തിരുവനന്തപുരം : ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകൻറെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച പിതാവ് പിടിയിലായി. വഞ്ചിയൂർ സ്വദേശി വിനോദ് ആണ് പിടിയിലായത്. മൂന്നുദിവസമായി ഒളിവിലായിരുന്നു ...

12 കിലോ കഞ്ചാവ് വിൽക്കാൻ ശ്രമിച്ച 11 മലയാളി വിദ്യാർത്ഥികളെ മംഗളൂരുവിൽ പോലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: കഞ്ചാവ് വിൽക്കാൻ ശ്രമിച്ച 11 മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലാണ് സംഭവം. കഞ്ചാവ് സംഭരിക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കേരളത്തിൽ നിന്നുള്ള ...

കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം: അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ : കായംകുളം കണ്ടല്ലൂർ പുതിയവിളയിൽ നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മ കണ്ടല്ലൂർ പുതിയവിള അംബിക ഭവനത്തിൽ അനൂപിന്റെ ഭാര്യ നിധിയെ കനകക്കുന്ന് ...

വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റിൽ

പാലക്കാട് : വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട് കൽപ്പാത്തിയിൽ നിന്നാണ് നാലു പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടിയും ഉമേഷും മണ്ണാർക്കാട് ...

പെട്രോൾ പമ്പിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ വഴിയിലുപേക്ഷിച്ചു; പിന്നിൽ സാമ്പത്തിക ഇടപാടെന്നു സംശയം

തിരുവനന്തപുരം: പെട്രോൾ പമ്പിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ വഴിയിലുപേക്ഷിച്ചു. കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഇന്നലെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. കളിക്കാട് പെട്രോൾ ...

കന്നാസിൽ പെട്രോളുമായെത്തി ഡോക്ടര്‍ക്കെതിരേ വധഭീഷണി

കണ്ണൂർ: കന്നാസിൽ പെട്രോളുമായെത്തി ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കി യുവാവ് . ഇയാൾ ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച തലശേരിയിലെ സ്വകാര്യ ആശുപത്രി ...

നിരോധിത പുകയില ഉൽപ്പന്നവുമായി യുവാവ് പിടിയിൽ

കോഴിക്കോട് : വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നവുമായിയുവാവ് പിടിയിൽ. കൊളത്തറ തൊണ്ടിയിൽ പറമ്പ് സ്വദേശി മുല്ല വീട്ടിൽ മുഹമ്മദ് അസ്ലം നെയാണ് നല്ലളം പോലീസ് പിടികൂടിയത്. ...

വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി;യുവതിയോട് ലൈംഗികാതിക്രമം നടത്തി; പ്രതി പിടിയിൽ

കോഴിക്കോട്:വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. കോഴിക്കോട് എലത്തൂർ സ്റ്റേഷൻ പരിധിയിലെ തലക്കുളത്തൂരിൽ വീട്ടിൽ അതിക്രമിച്ചു കേറി ഭീഷണിപ്പെടുത്തിയ തലക്കുളത്തൂർ സ്വദേശി കാണിയാം കുന്ന് മലയിൽ ...

കഞ്ചാവ് കേസ് പ്രതി കോടതിയിൽ നിന്ന് മുങ്ങി; കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി

പാലക്കാട് : കഞ്ചാവ് കേസ് പ്രതി കോടതിയിൽ നിന്ന് മുങ്ങി . പാലക്കാട് അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കോടതിയിൽ ഹാജരായ കഞ്ചാവ് ...

16-കാരനെ മദ്യം നൽകി നിരവധി തവണ പീഡിപ്പിച്ചു; മുൻ അദ്ധ്യാപിക അറസ്റ്റിൽ

16-കാരനെ ലൈം​ഗിക പീഡനത്തിനിരയാക്കിയ മുൻ അദ്ധ്യാപിക അറസ്റ്റിലായി. ബിപാഷ കുമാർ എന്ന 40-കാരിയാണ് പിടിയിലായത്. ഇവർ ബോംബൈ സ്കോട്ടിഷ് സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു. അറസ്റ്റിലായ ഇവരെ പോക്സോ ...

കുഞ്ഞിന് ജന്മനാ അസുഖം; ഇരട്ടക്കുട്ടികളിൽ ഒരാളെ അമ്മ ബാൽക്കണിയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി

ചെന്നൈ: ജന്മനാ അസുഖ ബാധിതയായ നവജാത ശിശുവിനെ അമ്മ ബാൽക്കണിയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. തമിഴ്‌നാട് ഇഞ്ചമ്പാക്കത്താണ് സംഭവം. മാതാവ് ഭാരതിയെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ...

ഇത്തവണ സിപിഒ അമ്പിളി രാജുവിനെ കണ്ടെത്താൻ! കേരള ക്രൈം ഫയൽസ് സീസൺ 2 ട്രെയിലർ

മലയാളം വെബ് സീരിസുകളിൽ മെ​ഗാഹിറ്റായ കേരള ക്രൈം ഫയൽസ് സീസൺ രണ്ടിന്റെ ട്രെയിലറെത്തി. അജുവർ​ഗീസിനും ലാലിനുമാെപ്പം കണ്ണൂർ സ്ക്വാഡ്. ഡിയർ ഫ്രണ്ട് ഉൾപ്പടെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ അർജുൻ ...

സുഹൃത്തിന്റെ ആത്മഹത്യക്ക് കാരണക്കാരനെ തിരഞ്ഞെത്തിയ സംഘം ആള് മാറി യുവാവിനെ മർദ്ദിച്ചു; ഒടുവിൽ വഴിയിൽ ഉപേക്ഷിച്ചു; 7 പേർ തമ്പാനൂർ പോലിസിന്റെ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആള് മാറി യുവാവിന് മർദ്ദനം. തിരുമല സ്വദേശി പ്രവീണിനെയാണ് 10 അംഗ സംഘം മർദ്ദിച്ചത്. ഇയാളെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ സി സി ...

പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവതിയുടെ വീട്ടുകാർ മർദിച്ചു, യുവാവ് ജീവനൊടുക്കി; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പ്രണയത്തിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മർ​ദിച്ചതിൽ മനംനൊന്ത് പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയിൽ ജില്ലാ പോലീസ് മേധാവി (റൂറൽ) ഫയൽ ...

അമ്മയുടെ കഴുത്തിൽ ഷോൾ മുറുക്കി, മരിച്ചെന്ന് കരുതി മകൻ ജീവനൊടുക്കി; അമ്മ ആശുപത്രിയിൽ

കൊല്ലം: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂർ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. അമ്മ സുജാതയെ തിരുവനന്തപുരം ...

പെരുമ്പിലാവ് കൊലപാതകത്തിലെ മുഖ്യപ്രതി ലിഷോയ് പിടിയിൽ ; സംഭവത്തിൽ കസ്റ്റഡിയിലായത് നാലുപേർ

കുന്നം കുളം : പെരുമ്പിലാവിൽ ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി, യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ലിഷോയ് പിടിയിൽ.ഇതോടെ സംഭവത്തിൽ നാലുപേർ കസ്റ്റഡിയിലായി. ബാദുഷ നിഖിൽ ആകാശ് ...

തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാനെത്തിയ പന്ത്രണ്ടുകാരന് നേരെ ആക്രമണം; ജീവനക്കാരനെതിരെ കേസ്

കോഴിക്കോട്: തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ആക്രമണം.കോഴിക്കോട് തൊട്ടിൽപ്പാലത്തെ തുണിക്കടയിലാണ് വ്യാഴാഴ്ചയാണ് അക്രമം നടന്നത്. പരിക്കേറ്റ ബാലൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ...

മുസ്കാൻ, സൌരഭ്, സാഹിൽ

ഭാര്യയുടെ ജന്മദിനത്തിന് ലണ്ടനിൽ നിന്നെത്തി; ഭർത്താവിനെ 15 പീസാക്കി ഡ്രമ്മിലിട്ട് കോൺക്രീറ്റ് ചെയ്ത് യുവതിയും കാമുകനും; ശേഷം മണാലി ടൂ‍ർ

ലക്നൌ: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മറവ് ചെയ്ത യുവതി അറസ്റ്റിൽ. മെർച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്പുത്താണ് (29) ഭാര്യയുടെയും കാമുകന്റെയും നടുക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. ...

വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; കൂടെയുണ്ടായിരുന്ന ആളിനും വെട്ടേറ്റു; പ്രതി ഒളിവിൽ

തൃശൂർ : വടക്കാഞ്ചേരിയില്‍ വെട്ടേറ്റ യുവാവ് മരിച്ചു. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സേവ്യറിന് വെട്ടേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് ...

Page 1 of 21 1221