സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് അറസ്റ്റിൽ
തിരുവനന്തപുരം: സ്വാതന്ത്ര്യദിന തലേന്ന് രാത്രി നടത്തത്തിൽ പങ്കെടുത്ത സ്ത്രീകളെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്തിനെ അറസ്റ്റ് ചെയ്തു. വനിതാ ...
























