നിരോധിച്ച നോട്ട് കൈമാറലിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി
മുംബൈ: രാജ്യത്ത് നിരോധിച്ച നോട്ടുകളും നാണയങ്ങളും മാറ്റി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. രാജ്യത്ത് പ്രാബല്യത്തിലില്ലാത്ത നോട്ടുകൾ മാറ്റി നൽകാമെന്ന വാഗ്ദാനം ചെയത് തട്ടിപ്പു സംഘം ...


