കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു : ഒളിവിൽ പോയ പള്ളി വികാരി വേളാങ്കണ്ണിയിൽ പിടിയിൽ
പെരുവന്താനം: കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പുരോഹിതൻ പൊലിസ് പിടിയിൽ. പാലൂർക്കാവ് സി.എസ്.ഐ പള്ളി വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷാണ് പിടിയിലായത്. തമിഴ്നാട്ടിലെ ...






















