വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു, ഭിന്നശേഷിയുള്ള മകനും പരിക്ക്
കൊച്ചി: വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ആക്രമണത്തിൽ മകനും പരിക്കേറ്റു. നോര്‍ത്ത് പറവൂര്‍ വെടിമറയിലാണ് സംഭവം. ഉണ്ണികൃഷ്ണന് എന്നയാളാണ് ഭാര്യ കോമള(58)ത്തെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ...























