Crime - Janam TV

Crime

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു : ഒളിവിൽ പോയ പള്ളി വികാരി വേളാങ്കണ്ണിയിൽ പിടിയിൽ

പെരുവന്താനം: കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പുരോഹിതൻ പൊലിസ് പിടിയിൽ. പാലൂർക്കാവ് സി.എസ്.ഐ പള്ളി വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ ...

കളമശ്ശേരിയിൽ യുവതിക്ക് നേരെ ആക്രമണം; സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു

​കൊച്ചി: കളമശ്ശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. ഇന്നലെ രാത്രി എട്ടു മണിയോടെ കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷന് സമീപത്താണ് സംഭവം. ...

വാമനപുരത്ത് പിഞ്ചുകുഞ്ഞിന്റെ മരണം: അമ്മ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. കണിച്ചോട് അശ്വതി - സുഭാഷ് ദമ്പതികളുടെ ഒന്നരവയസുള്ള മകൾ പവിത്രയാണ് ...

മകളുമായി സംസാരിച്ചതിന് ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ടു: ട്രെയിനിൽനിന്ന്‌ വീണ്‌ യുവാവ് മരിച്ച സംഭവം കൊലപാതകം

പാലക്കാട് : യുവാവിനെ ട്രെയിനിൽനിന്ന്‌ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്‌ കൊലപാതകമെന്ന് പൊലീസ്. മലമ്പുഴ കാഞ്ഞിരക്കടവ് റെയിൽവേ മേൽപ്പാലത്തിനുതാഴെയാണ് തമിഴ്നാട് ദിണ്ടിഗൽ സ്വദേശി മുകേഷിൻറെ (22) മൃതദേഹം കണ്ടെത്തിയത്. ...

നീയില്ലാതെ എനിക്ക് ജീവിക്കാൻ വയ്യെ; ഭാര്യയ്‌ക്ക് വന്ന മെസേജ് വായിച്ചത് ഭർത്താവ്: അയൽവാസിയുടെ തലയോട്ടി ചുറ്റികയ്‌ക്ക് അടിച്ചു തകർത്തു

ആലപ്പുഴ : ഭാര്യക്ക് മെസ്സേജ് അയച്ചതിന്റെ പേരിൽ ഭർത്താവ് അയൽവാസിയുടെ തലയ്‌ക്ക് ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. 28 ...

കട ഉദ്ഘാടനത്തിന് ഒരു രൂപക്ക് ഷൂ ; കേട്ടയുടൻ കടക്കു മുന്നിൽ തടിച്ചുകൂടിയത് ആയിരങ്ങൾ ;അടിച്ചോടിച്ച് പോലീസ്; കുട്ടികളെ വരെ ലാത്തികൊണ്ട് അടിച്ചതായി പരാതി

കോഴിക്കോട് : ഷൂ കട ഉദ്ഘാടനത്തോടനുബന്ധിച്ച് തടിച്ചുകൂടിയവരെ പോലീസ് അടിച്ചോടിച്ചെന്നു പരാതി. കോഴിക്കോട് മാനാഞ്ചിറയില്‍ ചെരുപ്പുകട ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ്സംഘര്‍ഷം ഉണ്ടായത്. ഒരു രൂപ നോട്ടുമായി എത്തുന്നവര്‍ക്ക് ഷൂ ...

മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു

തൃശൂർ: മകന്റെ മർദനമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്ണനാണ് (63) മരിച്ചത്. കഴിഞ്ഞമാസം 23ന് പുലർച്ചെ മകൻ മനോജ് വീട്ടിൽ വച്ച്‌ മരത്തടി കൊണ്ട്‌ ...

ലോട്ടറി സമ്മാന ടിക്കറ്റിനെ ചൊല്ലി തർക്കം:തല റോഡരികിലെ ഇരുമ്പുപൈപ്പിൽ ഇടിപ്പിച്ചു. പൈപ്പിലെ പിടിവിട്ടപ്പോൾ ഇടുപ്പിൽ പിടിച്ചുയർത്തി തറയിൽ അടിച്ചു. അച്ഛനെ കൊന്ന മകന് ജീവപര്യന്തം

തിരുവനന്തപുരം: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷ. 50000 രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കാത്തപക്ഷം അധികമായി 8 മാസം ...

വാഹന പരിശോധനയ്‌ക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച കാറിലുണ്ടായിരുന്ന യുവതിയിലേക്ക് അന്വേഷണം

കൊച്ചി : വാഹനപരിശോധനയ്‌ക്കിടെ കൊച്ചിയില്‍ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കാറിൽ ഉണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യാൻ പൊലീസ്. ഇവരെ പ്രതിയാക്കുന്ന കാര്യത്തിൽ ഇതിനുശേഷം തീരുമാനമെടുക്കും. ...

വാഹന പരിശോധനയ്‌ക്കിടെ പോലീസുകാരനെ കാറിടിപ്പിച്ച സംഭവം; 2 പേർ അറസ്റ്റില്‍

കൊച്ചി: വാഹനപരിശോധനയ്ക്കിടെ കൊച്ചിയില്‍ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ഷംനാദ്, ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. അപകടമുണ്ടാക്കിയ കാര്‍ പിന്നീട് പോലീസ് ...

ഒപി കഴിഞ്ഞു എന്ന് പറഞ്ഞ് കുട്ടിയെ തള്ളിമാറ്റി സർക്കാർ ആശുപത്രിയിലെ ഈ എൻ ടി ഡോക്ടർ; കുട്ടി സ്റ്റൂളിൽ നിന്നും താഴേക്ക് വീണു: കുഞ്ഞിന്റെ പിതാവും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

തിരുവനന്തപുരം : നാലരവയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഇതേതുടർന്ന് കുഞ്ഞിൻറെ പിതാവും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലാണ് സംഭവം. നിജുമുദീൻ എന്നയാളിന്റെ ...

ലഹരി സംഘത്തിന്റെ വീട് കയറിയുള്ള അക്രമത്തിൽ വയോധികയ്‌ക്ക് ഗുരുതര പരിക്ക്

തൃശൂർ: ലഹരി സംഘത്തിന്റെ വീട് കയറിയുള്ള അക്രമത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. തൃശൂർ ​ചൂണ്ടൽ പാർവണം വീട്ടിൽ ലീല (76)ന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു ...

അമ്മയെ മകന്‍ അടുക്കളയില്‍ കുഴിച്ചുമൂടി; ദുരൂഹതയെന്ന് നാട്ടുകാര്‍; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചുമൂടി. ആലപ്പുഴ തുറവൂരിലാണ് സംഭവം. തുറവൂര്‍ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകന്‍ ഗിരീഷ് ആരും അറിയാതെ കുഴിച്ചുമൂടിയത്. 77 ...

തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവിനെ കൊടൈക്കനാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിൽ

ചെന്നൈ: പ്രശസ്ത തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ കൊടൈക്കനാലിലെ ബംഗ്ലാവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു ...

തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് കര്‍ശന സുരക്ഷാ പരിശോധന: തലസ്ഥാനത്ത് പൊലീസിന്റെ വൻ ഗുണ്ടാ വേട്ട;ഓം പ്രകാശ് ഉൾപ്പടെ 82 ഗുണ്ടകൾ പിടിയിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് നഗരത്തില്‍ നടത്തിയ കര്‍ശന സുരക്ഷാ പരിശോധനയിൽ തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട. ഗുണ്ടകളും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടെ 82 പേര്‍ പിടിയിലായി. ...

രണ്ട് കൈകളും തോൾ മുതൽ വിരൽ വരെഅടിച്ച് തകർത്ത് ക്രൂരമായ കൊലപാതകം; ആൾക്കൂട്ടക്കൊലയ്‌ക്കും ഭീകരവാദത്തിനും തുല്യമെന്നു കോടതി; യുവാവിനെ മർദിച്ചുകൊന്ന കേസ്; 5 മുസ്ലിംലീ​ഗ് പ്രവർത്തകർക്ക് ജീവപര്യന്തം

മഞ്ചേരി : മങ്കട കൂട്ടിലില്‍ സദാചാര കൊലക്കേസിൽ 5 മുസ്ലിംലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും 85000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി.കൂട്ടിൽ കുന്നശ്ശേരി നസീര്‍ ...

കടയുടെ പൂട്ടുപൊളിക്കുന്നത് കണ്ട് ചോദ്യം ചെയ്ത വയോധികന് നേരെ ക്രൂരമർദ്ദനം

കോഴിക്കോട്: കടയുടെ പൂട്ടുപൊളിക്കുന്നത് കണ്ട് ചോദ്യം ചെയ്ത വയോധികന് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് മൂഴിക്കലിലാണ് വയോധികന് മർദ്ദനമേറ്റത്. കുറ്റികാട്ടൂർ സ്വദേശി അബ്ദുൾ ഖാദറിനാണ് പരിക്കേറ്റത്. മൂഴിക്കൽ ...

സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ അനുവദിച്ചില്ല; ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഗുണ്ടാസംഘത്തിന്റെ അതിക്രമം: ഗാനമേള ട്രൂപ്പിന്‍റെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരം: ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. തിരുവനന്തപുരം കല്ലയം കാരമൂട് നമ്പാടാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അക്രമമുണ്ടായത്. ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേള അലങ്കോലപ്പെടുത്തി. സൗണ്ട് സിസ്റ്റവും മൈക്കും ബോക്സുമടക്കം ...

പത്താം ക്ലാസുകാരന് മർദ്ദനം: കണ്ണിനു ഗുരുതര പരിക്ക്

പട്ടാമ്പി: പത്താം ക്ലാസുകാരന് മർദ്ദനമേറ്റ് കണ്ണിനു ഗുരുതര പരിക്ക്. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ 13നാണ് സംഭവം. പട്ടാമ്പി സ്വദേശി മുഹമ്മദ് ...

തിരുവനന്തപുരത്ത് വയോധികയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍ അറസ്റ്റില്‍: കവര്‍ച്ച ആസൂത്രണം ചെയ്തത് ഫ്ലാറ്റിലെ താഴത്തെ നിലയില്‍ വാടകയ്‌ക്ക് താമസിക്കുന്ന സ്ത്രീ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാർ ചമഞ്ഞ് വയോധികയുടെ ഏഴര പവൻ കവർന്ന സംഭവത്തിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം മണക്കാട്ടാണ് പട്ടാപ്പകൽ വീട് ...

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

തിരുവനന്തപുരം: ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു. പളളിച്ചലിലാണ് സംഭവം. തേങ്ങ എറിഞ്ഞ് ഗുരു പ്രതിമയുടെ തല തകര്‍ക്കുകയായിരുന്നു.മദ്യപിച്ചെത്തിയ ആളാണ് പ്രതിമ തകര്‍ത്തത്.ഇയാള്‍ അസഭ്യം വിളിക്കുന്നുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ...

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചെന്നാരോപിച്ച് വയോധികയുടെ ഒന്നര കോടി തട്ടിയെടുത്തു

കണ്ണൂർ: കണ്ണൂരിൽ വീണ്ടും സൈബർ തട്ടിപ്പ്. ഇക്കുറി കണ്ണൂർ സിറ്റി സ്വദേശിനിയിൽ നിന്ന് ഒരു കോടി 58 ലക്ഷം രൂപ തട്ടിയെടുത്തു. 77കാരിയായ മീര സോമസുന്ദരത്തിനാണ് പണം ...

പലിശക്കാരുടെ ഭീഷണി : ഗുരുവായൂരിൽ വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി

ഗുരുവായൂർ: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് ഗുരുവായൂരിൽ വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി ഗുരുവായൂർ ഇരിങ്ങപ്പുറം പുതുവീട്ടിൽ ഷിഹാബിൻ്റെ ഭാര്യ രാമനത്ത് വീട്ടിൽ ( 50 ) ജുമൈലയാണ് മരിച്ചത്. ...

മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തി

തൃശൂർ: മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തിപരിക്കേൽപ്പിച്ചു. ആദ്യം തൃശൂർ കാമത്ത് ലൈനിലെ ഹോട്ടലുടമയായ മുരളിയെയാണ് കുത്തിയത്.ശേഷം റോഡിലൂടെ നടന്നുപോയ ...

Page 1 of 24 1224