സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കി ഇറാഖ്; ലംഘിച്ചാൽ 15 വർഷം തടവ്; പിന്തുണയ്‌ക്കുന്നവരും പ്രതികളാകും
ടെഹ്റാൻ: സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാസാക്കി ഇറാഖ്. ലംഘിച്ചാൽ കുറഞ്ഞത് 15 വർഷം വരെ തടവ് ലഭിക്കുന്നതാണ് നിയമം. ട്രാൻജെൻഡർമാർക്കും നിയമം ബാധകമാണ്. ഇവർക്ക് ...

