cripto currency - Janam TV
Saturday, November 8 2025

cripto currency

വ്യാജ ക്രിപ്‌റ്റോ കറൻസി പദ്ധതി; ഒരാൾ പിടിയിൽ

മുംബൈ: ക്രിപ്‌റ്റോ കറൻസി പദ്ധതിയിൽ പണം ഇരട്ടിയാക്കാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ചയാൾ അറസ്റ്റിൽ. ഹംസ അൻവറാണ് അറസ്റ്റിലായത്. കൊൽക്കത്തയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഒരു മാസം ...

ബിറ്റ് കോയിനെ കറൻസിയായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ബിറ്റ്‌കോയിനെ കറൻസിയായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയിലാണ് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്. ക്രിപ്‌റ്റോകറൻസികൾക്ക് പ്രചാരം ഏറുന്നത് ബാങ്കിങ് ...

ക്രിപ്‌റ്റോ കറൻസിക്ക് നിരോധനം വേണ്ട; നിയന്ത്രണം മതിയെന്ന് പാർലമെന്ററി പാനൽ

ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസിയെ രാജ്യത്ത് നിരോധിക്കേണ്ടെന്നും പകരം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും പാർലമെന്ററി പാനൽ. ക്രിപ്‌റ്റോ കറൻസി ഇടപാടുകളുടെ സാധുത വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ...

ക്രിപ്‌റ്റോ കറൻസി യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; ആശങ്ക പങ്കുവെച്ച് കേന്ദ്രം; തീവ്രവാദ ഫണ്ടിംഗിനും കളളപ്പണം വെളുപ്പിക്കാനും ഉപയോഗിക്കാൻ സാദ്ധ്യത

ന്യൂഡൽഹി : ക്രിപ്പ്‌റ്റോകറൻസിയുടെ അമിത സാധീനത്തിലും വളർച്ചയിലും ആശങ്ക പ്രകടപ്പിച്ച് കേന്ദ്ര സർക്കാർ.ഭീകരവാദത്തിനുള്ള ധനസഹായമായും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിപ്റ്റോകറൻസി ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇത് കടുത്ത ...

കണ്ണൂരിൽ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ 100 കോടിയുടെ തട്ടിപ്പ്: നാല് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്ത് നൂറ് കോടിയുടെ തട്ടിപ്പ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോങ് റിച്ച് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ ...