അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; വർക്കർക്കും ഹെൽപ്പർക്കും സസ്പെൻഷൻ
തിരുവനന്തപുരം: മാറനെല്ലൂരിൽ മൂന്നുവയസുകാരി വൈഗ നിലത്ത് വീണ സംഭവത്തിൽ അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും സസ്പെൻഷൻ. ശിശുവികസന വകുപ്പിന്റേതാണ് നടപടി. കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ യഥാസമയം ...






