മരണത്തോട് മല്ലിട്ട് രോഗിയായ യുവതി; ദുർഘടപാതയിലൂടെ വെല്ലുവിളി അതിജീവിച്ച് ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗർ: മരണത്തോട് മല്ലിട്ട കശ്മീരിലെ രോഗിയായ യുവതിക്ക് രക്ഷകരായി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമേഖലയിലായിരുന്നു സംഭവം. കുപ് വാരയിലെ ...