critically injured - Janam TV

critically injured

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

മണാലി: സിപ്‌ലൈനിംഗിനിടെയുണ്ടായ അപകടത്തിൽ പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്. ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുംബസമേതം അവധിക്കാലം ആഘോഷിക്കാനെത്തിയ പെൺകുട്ടിയാണ് അപകടത്തിപ്പെട്ടത്. നാഗ്പൂർ സ്വദേശിയായ പ്രഫുല്ല ബിജ്‌വെയുടെ മകൾ തൃഷ ...