crore - Janam TV

crore

ഇനിയും ഇറങ്ങിയിട്ടില്ല, കളക്ഷനിൽ എമ്പുരാന്റെ വേട്ട! ഇതെല്ലാം യാരാലേ…

മാർച്ച് 27ന് പുലർച്ചെ ആറിനാണ് എമ്പുരാൻന്റെ ആദ്യഷോ; പക്ഷേ കളക്ഷൻ 58 കോടിയിലധികം രൂപയാണ്. അഡ്വാൻസ് ബുക്കിം​ഗിലാണ് ആ​ഗോളതലത്തിൽ മോഹൻലാലിൻ്റെ എമ്പുരാന്റെ നേട്ടം. ആദ്യ ആഴ്ചയിലെ ​ഗ്രോസ് ...

ഗാന്ധിഭവന് യൂസഫലിയുടെ റംസാന്‍ സമ്മാനം; അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി

കൊല്ലം: റംസാന്‍ നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സ്‌നേഹസഹായം. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. ...

തോറ്റ് തുന്നം പാടിയെങ്കിലെന്താ..! ആകാശത്തേറിയ പാകിസ്താന് കിട്ടില്ലേ കോടികൾ, കാരണമിതാ

ചാമ്പ്യൻസ്ട്രോഫിയിൽ ഒരു ജയം പോലുമില്ലാതെയാണ് പാകിസ്താൻ പുറത്തായത്. ​ഗ്രുപ്പ് ഘട്ടത്തിൽ ഇന്ത്യയോടും ന്യൂസിലൻഡിനോടും കനത്ത പരാജയം ഏറ്റുവാങ്ങി. ബം​ഗ്ലാദേശിനെതിരായ മത്സരം മഴയും കൊണ്ടുപോയി. ഇതോടെയാണ് ആതിഥേയർ ഒരു ...

‘എന്തിരൻ’ കോപ്പിയടിച്ചതെന്ന് പരാതിക്കാരൻ; സംവിധാകൻ ശങ്കറിന്റെ 10.11 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് ചിത്രം എന്തിരന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകനും നിർമാതാവുമായ എസ് ശങ്കറിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി ...

ഇപ്പോ പേര് അന്വർത്ഥ‌മായി! ധനശ്രീക്ക് 60 കോടി ജീവനാംശം നൽകുമോ ചഹൽ? റിപ്പോർട്ടുകൾ

നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഭാര്യയും കൊറിയോ​ഗ്രാഫറുമായ ധനശ്രീ വർമയും വിവാ​ഹമോചനത്തിലേക്ക് അടുക്കുന്നതായാണ് വിവരം. ഇരുവരും സോഷ്യൽ മീ‍ഡിയയിൽ പരസ്പരം ...

ബിസിസിഐയുടെ ബാങ്ക് ബാലൻസ് എത്ര, റിപ്പോർട്ട് പുറത്തുവിട്ടു; വരുമാനത്തിൽ 4,200 കോടിയുടെ വർദ്ധന

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) കരുതൽധനത്തിൽ ശ്രദ്ധേയമായ വർദ്ധനവെന്ന് റിപ്പോർട്ട്. 2023 ലെ സാമ്പത്തിക വർഷത്തിൽ 16,493 കോടിയായിരുന്ന കരുതൽ ധനം (പണവും ബാങ്ക് ബാലൻസും) ...

ടാറ്റയെന്നാൽ ഫ്ലവർ അല്ലെടാ..പവർ! ഒരുകോടിയുടെ ബിഎംഡബ്ല്യു പപ്പടം; കൂട്ടിയിടിച്ചത് ആ കാറുമായി

ഒരു കോടി രൂപ വിലയുള്ള ബിഎംഡബ്യു ടാറ്റയുടെ പഞ്ചുമായി കൂട്ടിയിടിച്ച് തരിപ്പണമായി. ഡൽഹി ​ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ...

ഞങ്ങളുടെ കുടുംബത്തെ വിറ്റ് ആമിർ ഖാൻ നേടിയത് 2000 കോടി; എന്നാൽ ഞങ്ങൾക്ക് നൽകിയതോ? വെളിപ്പെടുത്തി ബബിത ഫോ​ഗട്ട്

ഫോ​ഗട്ട് കുടുംബത്തിൻ്റെ കഥയാണ് ആമിർ ഖാൻ ചിത്രം ദം​ഗൽ പറഞ്ഞത്. 2016 ഡിസംബർ 23 ബി​ഗ് സ്ക്രീനിലെത്തിയ ചിത്രം ബോക്സോഫീസിൽ തരം​ഗമായിരുന്നു. ആ​ഗോളതലത്തിൽ ചിത്രം 2024 കോടി ...

വിമാനത്താവളത്തിൽ 20 കോടിയുടെ കഞ്ചാവ് പിടികൂടി; കടത്തിന്റെ കേന്ദ്രമായി ബാങ്കോക്ക്

മുംബൈ വിമാനത്താവളത്തിൽ നിന്ന് ഈ മാസം മാത്രം കസ്റ്റംസ് പിടികൂടിയത് 20 കോടിയുടെ കഞ്ചാവ്. ആറു കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ബാങ്കോക്കിൽ നിന്നാണ് എല്ലാം എത്തിച്ചിരിക്കുന്നത്. ...

5,600 കോടിയുടെ കൊക്കെയ്ൻ പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട,നാലുപേർ അറസ്റ്റിൽ

ഡൽഹിയിൽ പൊലീസ് പ്രത്യേക സംഘത്തിൻ്റെ വമ്പൻ ലഹരി മരുന്ന് വേട്ട. 560 കിലോ കൊക്കെയ്ൻ ആണ് പിടികൂടിയത്. പൊതുവിപണിയിൽ 5,600 കോടി രൂപ വിലവരുന്നതാണ് ലഹരിമരുന്ന്.വസന്ത് കുഞ്ചിലായിരുന്നു ...

കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രധാന പ്രതി അബ്ദുൽ റോഷൻ പിടിയിൽ; കണ്ടെടുത്തത് 40,000 സിമ്മുകളും 150 മൊബൈലുകളും

കാസർകോഡ്: കോടികളുടെ ഓൺലൈൻ തട്ടിപ്പിലെ പ്രധാന കണ്ണി അബ്ദുൽ റോഷൻ പിടിയിൽ. കർണാടകയിലെ മടിക്കേരിയിൽ നിന്ന് പിടിയിലായ പ്രതിയിൽ നിന്ന് 40,000 സിം കാർഡുകളും 150 മൊബൈൽ ...