കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഐഇഡി സ്‌ഫോടനം; സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്
റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. കമ്യൂണിസ്റ്റ് ഭീകരസംഘം സ്ഥാപിച്ച ഐഇഡി പെട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്കാണ് പരിക്കേറ്റത്. കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ പരിശോധന നടത്തുന്നതിനിടെയിലാണ് സ്‌ഫോടനമുണ്ടായത്. ...