അവസാനം, വിജയം നല്ല മനസുള്ളവർക്കൊപ്പമായിരുന്നു; ഇന്ത്യയുടെ പരാജയത്തിൽ പുത്തൻ റീലുമായി ഷമിയുടെ മുൻ ഭാര്യ
ഇന്ത്യയുടെ ലോകകപ്പ് പരാജയത്തിന് പിന്നാലെ പുതിയ റീല്‍സുമായി മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീലിലാണ് ഇന്ത്യന്‍ ടീമിനെതിരെ പരോഷ വിമര്‍ശനം ...

