cryptocurrency - Janam TV
Thursday, July 10 2025

cryptocurrency

ജമ്മു കശ്മീരില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ നിന്നും സമീപ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രാദേശിക ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കള്ളപ്പണം വെളുപ്പിക്കലിനോ ...

വീണ്ടും 1 ലക്ഷം ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍; മറ്റ് ക്രിപ്‌റ്റോകറന്‍സികളിലും മുന്നേറ്റം; യുഎസ്-യുകെ വ്യാപാര കരാര്‍ പിന്തുണയായി

വാഷിംഗ്ടണ്‍: യുഎസ് യുകെ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിനെത്തുടര്‍ന്ന് വിപണി വികാരം മെച്ചപ്പെട്ടതോടെ ബിറ്റ്‌കോയിന്റെ മൂല്യം വീണ്ടും 100,000 ഡോളര്‍ കടന്നു. പ്രസിഡന്റ് ട്രംപും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ...

മിച്ച വൈദ്യുതി ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ ഖനനം തുടങ്ങാന്‍ പാകിസ്ഥാന്‍; മാതൃകയായി ഭൂട്ടാന്‍, പ്രതിസന്ധിക്കാലത്തെ ചിന്തകള്‍

ശ്രീകാന്ത് മണിമല ന്യൂഡെല്‍ഹി: സാമ്പത്തിക അസ്ഥിരതകള്‍ക്ക് നടുവില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അനുമതി കൊടുക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ലഭ്യമായ അധിക വൈദ്യുതി ഉപയോഗിച്ച് ...

ആദ്യം എക്സിന്റെ പേരുമാറ്റി, ഇപ്പൊ സ്വന്തം പേരും; ഇലോൺ മസ്കിന് എക്‌സിൽ പുതിയ പേരും പ്രൊഫൈൽ ചിത്രവും

ന്യൂയോർക്ക്: എക്‌സിലെ തന്റെ പേരും പ്രൊഫൈൽ ചിത്രവും മാറ്റി ടെക് ഭീമൻ ഇലോൺ മസ്‌ക്. 'കെക്കിയസ് മാക്‌സിമസ്' എന്നാണ് മസ്കിന്റെ എക്‌സിലെ പേജിന് നൽകിയിരിക്കുന്ന പുതിയ പേര്. ...

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡൽഹി: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. കോടതി വ്യവഹാരങ്ങൾക്ക് പകരം ക്രിപ്റ്റോകറൻസി സംബന്ധിച്ച ഉള്ളടക്കങ്ങളുടെ വീഡിയോകൾ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ...

ദുബായിൽ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിലും; സുപ്രധാന വിധി

ദുബായിൽ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിലും നൽകാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് കോടതി. ശമ്പള കുടിശിക ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ട് തൊഴിലാളി നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. സാമ്പത്തിക ...

വീണ്ടും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ; കോഴിക്കോട് വ്യവസായിയെ പറ്റിച്ച് വനിതകൾ അടിച്ചെടുത്തത് 3 കോടിയോളം രൂപ

കോഴിക്കോട്: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട വ്യവയായിയെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരായാക്കി വനിതകൾ. ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ ലാഭ വാഗ്ദാനം നൽകി 3 കോടിയോളം രൂപയാണ് രൂപയാണ് സംഘം തട്ടിയെടുത്തത്്. ...