വീണ്ടും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ; കോഴിക്കോട് വ്യവസായിയെ പറ്റിച്ച് വനിതകൾ അടിച്ചെടുത്തത് 3 കോടിയോളം രൂപ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ; കോഴിക്കോട് വ്യവസായിയെ പറ്റിച്ച് വനിതകൾ അടിച്ചെടുത്തത് 3 കോടിയോളം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 12:32 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട വ്യവയായിയെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരായാക്കി വനിതകൾ. ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ ലാഭ വാഗ്ദാനം നൽകി 3 കോടിയോളം രൂപയാണ് രൂപയാണ് സംഘം തട്ടിയെടുത്തത്്. ജൂലായ് 5 നും ഓഗസ്റ്റ് 16 നും ഇടയിൽ രണ്ടുമായത്തിനിടയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. 30 തവണയായി 3 കോടിയോളം രൂപയാണ് വ്യവസായി നിന്നും നഷ്ടമായത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട വനിതകൾ അയച്ച് കൊടുത്ത ലിങ്ക് വഴി വ്യവസായി മറ്റൊരു സമൂഹമാദ്ധ്യമ ഗ്രൂപ്പിലേക്ക് കയറുകയായിരുന്നു. മൂവായിരത്തോളം അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിൽ യാതൊരുവിധ സംശയവും അദ്ദേഹത്തിന് തോന്നിയില്ല. കമ്പനിയുടെ മനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ളവരെ വനിതകൾ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.
കൂടാതെ യൂസർ ഐ ഡിയും പാസ്‌വേർഡും നൽകി ഒൺലൈൻ വെബ് സൈറ്റിൽ ലോഗിൻ ചെയ്യിപ്പിച്ചു. നൽകുന്ന നിക്ഷേപത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വൈബ് സൈറ്റിൽ ലഭ്യമായിരുന്നു.

അതുകൊണ്ട് തന്നെ വ്യവയായി മൂന്ന് കോടി രൂപയുടെ അടുത്ത് നിക്ഷേപം നടത്തി. എന്നാൽ പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ 80 ലക്ഷത്തിനടുത്ത് നികുതി അടക്കണമെന്ന് കണ്ടപ്പോൾ സംശയം തോന്നി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. അപ്പോഴേക്കും നിക്ഷേപിച്ച തുക മുഴുവനും നഷ്ടമായി.

ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ ധാരാളമായി രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ തുകയുടെ തട്ടിപ്പ് ജില്ലയിൽ ആദ്യമായാണ് എന്ന് സൈബർ പോലീസ് പറഞ്ഞു.

Tags: social mediacryptocurrency
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies