അമ്പോ ഇതെന്തൊരു കുതിപ്പാ..!! ബിറ്റ്‌കോയിൻ മൂല്യം ഒരു ലക്ഷം ഡോളർ കടന്നു; പിന്നിൽ ട്രംപ് ഇഫക്ട്
പുത്തൻ നാഴികക്കല്ല് പിന്നിട്ട് സൈബർ ലോകത്തെ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ. ബിറ്റ്‌കോയിന്റെ മൂല്യം ഒരു ലക്ഷം ഡോളറിലെത്തി. അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുമ്പോൾ കാര്യമായ പരിണാമങ്ങൾക്ക് ...