ഖാലിസ്ഥാൻ ഭീകരർ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നു; കനേഡിയൻ സർക്കാർ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സഞ്ജയ് കുമാർ വർമ
ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദികൾ കാനഡ സെക്യൂരിറ്റി ഇന്റലിജൻസ് സർവ്വീസിന്റെ അവിഭാജ്യ ഘടകമാണെന്ന ആരോപണവുമായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമത്തിന് ...

