ആശുപത്രിയോ അതോ തമാശക്കടയോ? യുവാവിന് ‘ഗര്‍ഭപാത്രം’ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ്; വിവാദമായതോടെ പിഴവ് തിരുത്തിയത് സ്‌കാനിങ് പോലുമില്ലാതെ!
തിരുവനന്തപുരം: മരണത്തിനും ജീവിതത്തിനുമിടയില്‍ നില്‍ക്കുന്ന സാധാരണക്കാര്‍ ആശ്രയിക്കുന്ന സംസ്ഥാനത്തെ പ്രമുഖ മെഡിക്കല്‍ കോളജില്‍ നിന്ന് കേട്ടാല്‍ അവിശ്വസനീയമെന്നു തോന്നുന്ന പടുവിഡ്ഢിത്തം. വയറുവേദനയുമായി ചികിത്സയ്‌ക്കെത്തിയ 24 വയസ്സുകാരനായ യുവാവിന്റെ ...


