‘നടിയായിട്ടും കെളവനെ കിട്ടിയുള്ളൂ’; ക്രിസ് വേണുഗോപാൽ- ദിവ്യ ശ്രീധർ വിവാഹത്തിന് പിന്നാലെ സൈബറാക്രമണം; അമ്മയ്‌ക്കൊരു കൂട്ടായതിൽ സന്തോഷമെന്ന് മക്കൾ
നടൻ ക്രിസ് വേണുഗോപാലിന്റെയും നടി ദിവ്യ ശ്രീധറുടെയും വിവാഹത്തിന് പിന്നാലെ സൈബർ ഇടങ്ങളിൽ പരിഹാസവുമായി ഒരു വിഭാഗം. രണ്ടാം വിവാഹം കഴിച്ചതിനെതിരെയാണ് പരിഹാസങ്ങൾ ഉയരുന്നത്. ബ്രാഹ്മണ ആചാര ...