കുക്കുമ്പർ മാത്രം കഴിച്ചാൽ പോരാ, കുരു കൂടി കഴിക്കണം; ശരീരഭാരം കുറയ്‌ക്കാം, വൃക്കയിലെ കല്ലിനെ തുരത്താം പിന്നെ..
മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറിയാണ് കുക്കുമ്പർ. സാലഡിലും മറ്റും ഒഴിച്ചുകൂടാനാകാത്ത കുക്കുമ്പർ എല്ലാവർക്കും പ്രിയമാണ്. പോഷകസമ്പന്നമാണ് കക്കരിക്ക എന്നറിയപ്പെടുന്ന കുക്കുമ്പർ. വിറ്റാമിൻ സി, കെ, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ...

