മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലിനിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി നടത്തിയ ഒരു ആംഗ്യം വലിയ വിവാദത്തിന് വഴിവെച്ചു. സ്പാനിഷ് പ്രതിരോധ താരം മാര്‍ക്ക് കുക്കുറേയ വായ ...

