മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 04:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലിനിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി നടത്തിയ ഒരു ആംഗ്യം വലിയ വിവാദത്തിന് വഴിവെച്ചു. സ്പാനിഷ് പ്രതിരോധ താരം മാര്‍ക്ക് കുക്കുറേയ വായ കൈകൊണ്ട് ഭാഗികമായി മറച്ച് സംസാരിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡ് നല്‍കണമെന്ന് മെസി റഫറി സ്ലാവ്കോ വിന്‍സിച്ചിനോട് ആവശ്യപ്പെട്ടതാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

മത്സരത്തിന്റെ അവസാനഘട്ടത്തില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അര്‍ജന്റീന പത്ത് പേരായി ചുരുങ്ങിയിരുന്നു. പാവ് കുബാര്‍സിക്കെതിരായ അപകടകരമായ ടാക്കിളിനായിരുന്നു എന്‍സോയ്‌ക്ക് രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഇതിനെതിരെ അര്‍ജന്റീന താരങ്ങള്‍ റഫറിയെ വളഞ്ഞ് പ്രതിഷേധിക്കുന്നതിനിടെയാണ് കുക്കുറേയ മെസിയുമായി സംസാരിക്കാന്‍ എത്തിയത്.

ഈ സമയത്ത് കുക്കുറേയ ഏതാനും നിമിഷങ്ങള്‍ വായ കൈകൊണ്ട് മറച്ചുപിടിച്ച് സംസാരിച്ചതാണ് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ പതിഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട മെസി, നിയമലംഘനം നടന്നുവെന്ന സൂചന നല്‍കി റഫറിയോട് നടപടി സ്വീകരിക്കണമെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. ഈ ലോകകപ്പില്‍ നടപ്പാക്കിയ പുതിയ നിയമപ്രകാരം തര്‍ക്കസാഹചര്യങ്ങളില്‍ മുഖം കൈകൊണ്ട് മറച്ച് സംസാരിക്കുന്നത് റഫറിയുടെ നിരീക്ഷണവിധേയമാണ്. വംശീയ അധിക്ഷേപങ്ങളും അനുചിത പരാമര്‍ശങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പാക്കിയത്.

എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ഇത് ചുവപ്പ് കാര്‍ഡിലേക്ക് നയിക്കണമെന്നില്ല. സംഭാഷണത്തിന്റെ സ്വഭാവം വിലയിരുത്തിയാണ് റഫറി തീരുമാനം എടുക്കേണ്ടത്. കുക്കുറേയയുടെ ഭാഗത്ത് നിയമലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് റഫറി സ്ലാവ്കോ വിന്‍സിച്ച് വിലയിരുത്തിയത്. അതിനാല്‍ അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍, അര്‍ജന്റീന പത്ത് പേരായി ചുരുങ്ങിയ സാഹചര്യത്തില്‍ സ്‌പെയിനെയും പത്ത് പേരാക്കാനുള്ള തന്ത്രമായിരുന്നു മെസിയുടെ നീക്കമെന്നാണ് മുന്‍ താരങ്ങളും ഫുട്‌ബോള്‍ നിരീക്ഷകരും വിലയിരുത്തുന്നത്. ഇതാണ് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

Tags: lionel messiWORLD CUPspain playercucurella sent off
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies