സോഷ്യല്‍ മീഡിയയിലെ സൗഹൃദം കെണിയായി; മൂന്നാറിലെ റിസോര്‍ട്ടില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി, തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍
ഇടുക്കി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗല്‍ സ്വദേശിയായ ...




