ഫ്ലാറ്റിലെ ഹൈ ടെക് കൃഷി, യുവ കർഷകനെ മുളയിലെ നുള്ളി പൊലീസ്! ഉത്പ്പന്നം വിൽക്കുന്നത് ഡാർക്ക് വെബിൽ
ഫ്ലാറ്റിൽ ഹൈടെക്കായി കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. പ്രീമിയം ക്വാളിറ്റി കഞ്ചാവ് ഒജി എന്ന പേരിലാണ് ഇയാൾ വില്പനയ്ക്ക് വച്ചിരിന്നു. ...

