കുടിക്കണോ, ചവയ്‌ക്കണോ? രണ്ടിനും രണ്ടുതരം ഗുണങ്ങൾ; നിങ്ങളുടെ ശരീരത്തിനാവശ്യം ഏതെന്ന് അറിയാം..
എല്ലാ അടുക്കളയിലും കാണുന്ന സ്ഥിരം അതിഥിയാണ് പെരുംജീരകം. ആഹാരം പാകം ചെയ്യുമ്പോൾ മാത്രമല്ല, വെള്ളം തിളപ്പിച്ച് കുടിക്കാനും വെറുതെ ചവച്ചരച്ച് കഴിക്കാനും ഇവ ഉപയോഗിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും ...