കുടിക്കണോ, ചവയ്ക്കണോ? രണ്ടിനും രണ്ടുതരം ഗുണങ്ങൾ; നിങ്ങളുടെ ശരീരത്തിനാവശ്യം ഏതെന്ന് അറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടിക്കണോ, ചവയ്‌ക്കണോ? രണ്ടിനും രണ്ടുതരം ഗുണങ്ങൾ; നിങ്ങളുടെ ശരീരത്തിനാവശ്യം ഏതെന്ന് അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 04:17 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ അടുക്കളയിലും കാണുന്ന സ്ഥിരം അതിഥിയാണ് പെരുംജീരകം. ആഹാരം പാകം ചെയ്യുമ്പോൾ മാത്രമല്ല, വെള്ളം തിളപ്പിച്ച് കുടിക്കാനും വെറുതെ ചവച്ചരച്ച് കഴിക്കാനും ഇവ ഉപയോ​ഗിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും ശരീരത്തിന് ​ഗുണം നൽകുന്നവയാണ് പെരുംജീരകം. എന്നാൽ എപ്രകാരം കഴിച്ചാലാണ് കൂടുതൽ ​ഗുണം? വെള്ളം കുടിക്കണോ അതോ ചവച്ചരച്ച് കഴിക്കണോ?

ജീരകം ചവച്ചരച്ചാൽ..

ഉമിനീർ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നതിനാൽ അതുവഴി ദഹനം മെച്ചപ്പെടുത്താൻ ജീരകം സഹായിക്കുന്നു. ജീരകത്തിലെ ഘടകങ്ങൾ ഉമിനീരിൽ അലിഞ്ഞ് ആമാശയത്തിലേക്ക് ചെല്ലുമ്പോൾ വയറിന്റെ വീർപ്പുമുട്ടൽ ഇല്ലാതാവുകയും ദഹനക്കേടിന് ആശ്വാസം ലഭിക്കുകയും ചെയ്യും. അനവധി ആന്റിമൈക്രോബിയൽ ഘടകങ്ങൾ ജീരകത്തിലുണ്ട്. ഇത് വായ്നാറ്റം ഇല്ലാതാക്കാൻ സഹായിക്കും. രക്തചംക്രമണത്തെ പ്രോത്സാഹിപ്പിച്ച് വായയുടെ മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു. എന്നാൽ അമിതമായി ജീരകം കഴിച്ചാൽ അത് അസിഡിറ്റിക്ക് ഇടയാക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ജീരകവെള്ളം കുടിച്ചാൽ

വെറുംവയറ്റിൽ ജീരകവെള്ളം കുടിച്ചാൽ നിരവധി ​ഗുണങ്ങളാണുള്ളത്. വയറിലെ ആസിഡ് ഉത്പാദനത്തെ നിയന്ത്രിച്ച് നെഞ്ചെരിച്ചിലിനും വീർപ്പുമുട്ടലിനും ആശ്വാസം നൽകുന്നു. കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിന് നിർജലീകരണം സംഭവിക്കാതിരിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മോശം ഘടകങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നതുവഴി ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും വൃക്കയുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടുതൽ ജീരകവെള്ളം കുടിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുമെന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്.

കുടിക്കണോ/ചവയ്‌ക്കണോ?

ദ​ഹനത്തിനും വായയുടെ ആരോ​ഗ്യത്തിനുമാണ് പ്രഥമ പരി​ഗണന നൽകുന്നതെങ്കിൽ പെരുംജീരകം ചവയ്‌ക്കുന്നതാണ് കൂടുതൽ നല്ലത്. മറിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുക, വിഷവിമുക്തമാക്കുക, മെറ്റബോളിസം വർദ്ധിപ്പിക്കുക എന്നതിനാണ് മുൻ​ഗണന നൽകുന്നതെങ്കിൽ ജീരകവെള്ളം കുടിക്കാം..

Tags: Health benefitsCumin SeedsCumin Water
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies