ആകാശത്ത് നിന്ന് 100 ന്റെയും 500 ന്റെയും നോട്ടുകൾ പെയ്തിറങ്ങി; വരന്റെ വീട്ടുകാർ പറത്തിവിട്ടത് 20 ലക്ഷം; ഇങ്ങനെയും മണ്ടൻമാരോ എന്ന് സോഷ്യൽ മീഡിയ
വിവാഹഘോഷ യാത്രയ്ക്കിടെ ആകാശത്ത് നിന്ന് 100 ന്റെയും 500 ന്റെയും നോട്ടുമഴ. ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ സ്വദേശികളായ അഫ്ജലിൻ്റെയും അർമാൻ്റെയും വിവാഹമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരന്റെ കൂട്ടരാണ് ...

