Curry Leaf Chutney - Janam TV

Curry Leaf Chutney

ശ്ശെടാ.. ഈ കറിവേപ്പില ആളു ചില്ലറക്കാരനല്ലാട്ടോ; കിടിലോൽക്കിടിലം ചമ്മന്തിയും തയ്യാറാക്കാം; ഇനി എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങൾ മാത്രമല്ല, ഒരൽപം രുചിയും..

മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് കറിവേപ്പില. രുചിക്ക് പുറമേ നിരവധി ​ഗുണങ്ങളാണ് കറിവേപ്പില നൽകുന്നത്. ദഹനം മെച്ചപ്പെടുത്താനും ശരീരംഭാരം കുറയ്ക്കുന്നതിലുമൊക്കെ കറിവേപ്പില വലിയ പങ്ക് വ​ഹിക്കുന്നു. ആവശ്യ പോഷകങ്ങളുടെയും ...