പനങ്കുല പോലെ മുടി വേണോ? പരീക്ഷിക്കാം ‘കറിവേപ്പില’ മാജിക്ക്! എണ്ണ തേച്ച് സ്വന്തമാക്കാം ഈ ഗുണങ്ങളും..
പണ്ട് കാലം മുതൽ മുടി സംരക്ഷണത്തിൽ ഉപയോഗിച്ച് വരുന്നതാണ് കറിവേപ്പില എണ്ണ. മുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രകൃതിദത്തമായ മാർഗമാണ് കറിവേപ്പില എണ്ണ. കേശ സംരക്ഷണത്തിൽ കറിവേപ്പില എണ്ണ ...

