പനങ്കുല പോലെ മുടി വേണോ? പരീക്ഷിക്കാം 'കറിവേപ്പില' മാജിക്ക്! എണ്ണ തേച്ച് സ്വന്തമാക്കാം ഈ ​ഗുണങ്ങളും..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പനങ്കുല പോലെ മുടി വേണോ? പരീക്ഷിക്കാം ‘കറിവേപ്പില’ മാജിക്ക്! എണ്ണ തേച്ച് സ്വന്തമാക്കാം ഈ ​ഗുണങ്ങളും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 03:11 pm IST
FacebookTwitterWhatsAppTelegram

പണ്ട് കാലം മുതൽ മുടി സംരക്ഷണത്തിൽ ഉപയോ​ഗിച്ച് വരുന്നതാണ് കറിവേപ്പില എണ്ണ. മുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രകൃതിദത്തമായ മാർ​ഗമാണ് കറിവേപ്പില എണ്ണ. കേശ സംരക്ഷണത്തിൽ കറിവേപ്പില എണ്ണ ഉപയോ​​ഗിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളറിയാം.

  • കറിവേപ്പിലയിൽ‌ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുക​ൾ മുടി കൊഴിയുന്നതിനെ തടയുന്നു. വെളിച്ചെണ്ണ മുടി വേരുകളെ പോഷിപ്പിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നു.
  • കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആവശ്യ പോഷകങ്ങൾക്ക് ശിരോചർമ്മത്തിലെ തലമുടിയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുന്നു.
  • കറിവേപ്പില എണ്ണ ഉപയോ​ഗിച്ച് തല മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കും. പുതിയ കോശങ്ങൾ വളരാൻ ഇത് സഹായിക്കും.
  • അകാലനരയെ ചെറുക്കാനും കറിവേപ്പില എണ്ണ സഹായിക്കും. വിറ്റാമിൻ ബി സമ്പന്നമാണ് കറിവേപ്പില.
  • താരൻ പ്രശ്നങ്ങളും ഇല്ലാതാക്കാൻ കറിവേപ്പില എണ്ണ സഹായിക്കും. ആന്റി-ഫം​ഗൽ ​ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

കറിവേപ്പില എണ്ണ തയ്യാറാക്കാൻ..

ആദ്യം കറിവേപ്പില വെള്ളത്തിലിട്ട് വൃത്തിയാക്കി ഈർപ്പം ഇല്ലാതെ ഉണക്കിയെടുക്കുക. വെയിലത്ത് വച്ച് ഉണക്കാവുന്നതാണ്. ശേഷം ചട്ടിയിൽ ഒരു കപ്പ് വെളിച്ചെണ്ണ ചെറിയ രീതിയിൽ ചൂടാക്കുക. എണ്ണ ചൂടാകുന്നതോടെ കറിവേപ്പില ചേർക്കുക, ഉടൻ തന്നെ തീ ഓഫാക്കുക. എണ്ണ തണുത്ത ശേഷം ഉപയോ​ഗിക്കാവുന്നതാണ്.

മാസങ്ങളോളം ഈ എണ്ണ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. എന്നാൽ ഇലകൾ പൂർണമായും എണ്ണയിൽ മുങ്ങി കിടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

Tags: Curry Leaves Oil
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies