Cusat accident - Janam TV
Friday, November 7 2025

Cusat accident

പഠിച്ച് കിട്ടിയ ജോലി ഉപേക്ഷിച്ച് എഞ്ചിനീയറിം​ഗ് പഠിക്കാൻ കുസാറ്റിലെത്തി; ആ​ഗ്രഹിച്ച് നേടിയ ക്യാമ്പസിൽ തന്നെ അതിദാരുണമായ മരണത്തിന് കീഴടങ്ങി അതുൽ തമ്പി

എറണാകുളം: എഞ്ചിനീയർ ആകണമെന്ന ​ആ​ഗ്രഹവുമായാണ് കൂത്താട്ടുകുളക്കാരനായ അതുൽ തമ്പി കിട്ടിയ ജോലി ഉപേക്ഷിച്ച് കുസാറ്റിൽ ബിരുദത്തിന് ചേർന്നത്. പക്ഷേ, ആ​ഗ്രഹിച്ച് പ്രവേശനം നേടിയ ക്യാമ്പസിൽ തന്നെ അതിദാരുണമായൊരു ...

കുസാറ്റ് അപകടം; “മനുഷ്യനിർമ്മിത ദുരന്തം, കടുത്ത അമർഷം രേഖപ്പെടുത്തുന്നു”

കുത്താട്ടുകുളം: കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ നടന്ന അപകടം മനുഷ്യനിർമ്മിത ദുരന്തമാണെന്ന് വികാരി ഏലിയാസ് ജോൺ മണ്ണാത്തിക്കുളം. വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവക വികാരിയാണ് ഏലിയാസ്. ദുരന്തത്തിൽ ...

കുസാറ്റ് ദുരന്തം; അനുശോചിച്ച് മുഖ്യമന്ത്രിയും ​ഗവർണറും

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും ​ഗവർണറും. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അപകടം വളരെ വേദനിപ്പിച്ചെന്നും രണ്ട് പേരുടെ ...

ആളുകൾ തള്ളി കയറിയതോടെ വിദ്യാർത്ഥികൾ താഴെ വീണു, അവർക്ക് മീതെ മറ്റുള്ളവരും വീണു; നാല് പേർ മരിച്ചത് ശ്വാസം ലഭിക്കാതെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊച്ചി: കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ശ്വാസംമുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ ...

കണ്ണീർ സാ​ഗരമായി ക്യാമ്പസ്; പ്രിയ സഹപാഠികൾക്ക് വിട ചൊല്ലി ആയിരങ്ങൾ; കുസാറ്റിന് നാളെ അവധി

കൊച്ചി: തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികൾ മരിച്ച സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും ക്ലാസുകളും മാറ്റി. പരീക്ഷകളുടെ പുതുക്കിയ തീയതി ...

കുസാറ്റ് ദുരന്തം; അപകടം ഉന്നത സമിതി അന്വേഷിക്കും; കുട്ടികളെ പരിപാടിയിൽ കയറ്റുന്നതിൽ വീഴ്ചയുണ്ടായതായി വിസിയുടെ റിപ്പോർട്ട്

എറണാകുളം: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. മൂന്നംഗ സമിതി സംഭവം അന്വേഷിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സാങ്കേതിക വിദഗ്ധരടങ്ങുന്ന ...

കുസാറ്റ് ​ദുരന്തം; ഓഡിറ്റോറിയം നിറഞ്ഞിരുന്നില്ല, ഗേറ്റ് അടച്ചതാണ് അപകടത്തിന് കാരണമെന്ന് എഡിജിപി; മരിച്ചവരെ തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടം മഴ പെയ്തപ്പോൾ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എഡിജിപി എംആർ അജിത് കുമാർ. പരിപാടി നടക്കുന്ന വിവരം ...