CUSAT Tragedy - Janam TV
Friday, November 7 2025

CUSAT Tragedy

കുസാറ്റ് ദുരന്തം; നാല് പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു; 3 പ്രതികൾ

എറണാകുളം: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് 4 പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. മൂന്നു പേരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. മുൻ പ്രിൻസിപ്പൽ ദീപക് ...

കുസാറ്റ് അപകടം; മുൻ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും പ്രതിചേർത്ത് പോലീസ്

എറണാകുളം: നാലു പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് അപകടത്തിൽ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും പ്രതിചേർത്ത് പോലീസ്. മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയത്. സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് മുൻ പ്രിൻസിപ്പൽ ...

കുസാറ്റ് അപകടം; സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പലിനെ മാറ്റി, സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ക്യാംപസിലുണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പലിനെ മാറ്റി. ഡോ. ദീപക് കുമാർ സാഹുവിനെ സ്ഥാനത്തുനിന്ന് ...

കുസാറ്റ് അപകടം; താത്ക്കാലിക വിസിയെ മാറ്റണം, ഗവർണർക്ക് നിവേദനവുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ

കൊച്ചി: കുസാറ്റ് സർവ്വകലാശാലയുടെ താത്ക്കാലിക വൈസ് ചാൻസലർ (വി.സി) ഡോ. പി.ജി. ശങ്കരനെ അടിയന്തരമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കുസാറ്റ് ചാൻസലർ ...

ക്ഷണനേരം കൊണ്ട് സന്തോഷരാവ് സങ്കടഭൂമിയായി; മരണമെത്തിയത് സംഗീത നിശയുടെ രൂപത്തിൽ; നോവായി കുസാറ്റ് ദുരന്തം; ഞെട്ടൽ മാറാതെ ജന്മനാട് 

കുസാറ്റിലെ വിദ്യാർത്ഥികൾക്ക് ഇന്നലെ ആഘോഷത്തിന്റെ രാവ് ആയിരുന്നു. സ്കൂൾ ഓഫ് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികൾ വർഷങ്ങളായി നേരിട്ട് നടത്തുന്ന സാങ്കേതിക കലോത്സവമാണ് 'ധിക്ഷണ'. മൂന്ന് വർഷത്തിന് ശേഷമാണ് ടെക് ...