കുസാറ്റ് അപകടം; താത്ക്കാലിക വിസിയെ മാറ്റണം, ഗവർണർക്ക് നിവേദനവുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ
കൊച്ചി: കുസാറ്റ് സർവ്വകലാശാലയുടെ താത്ക്കാലിക വൈസ് ചാൻസലർ (വി.സി) ഡോ. പി.ജി. ശങ്കരനെ അടിയന്തരമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കുസാറ്റ് ചാൻസലർ ...


