കുടുംബ വഴക്കിനെത്തുടർന്ന് കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി പീഡിപ്പിച്ചു ; നാല് പോലീസുകാർക്ക് ഒരു ലക്ഷം രൂപ പിഴ
തിരുനെൽവേലി: കുടുംബവഴക്കിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ നാല് പോലീസുകാർക്ക് ഒരു ലക്ഷം രൂപ പിഴ. ഇത് കൂടാതെ പ്രതികളായ ഒരു പോലീസ് ...