ഈ കിംഗ് ഫിഷർ അത്ര ചിൽഡ് അല്ല! പൊട്ടിക്കാത്ത ബിയറിൽ നിറഞ്ഞ് പച്ചപായൽ
പൊട്ടിക്കാത്ത കിംഗ് ഫിഷറിന്റെ ബിയറിൽ പായലെന്ന് യുവാവ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തെലങ്കാനയിലെ ഹനംകാെണ്ടയിലാണ് സംഭവം. ഉപഭോക്താവ് ഈ ബിയർ വാങ്ങിയ വൈൻ ഷോപ്പിൽ ...