ഓർഡർ ചെയ്ത ഊണ് കിട്ടിയില്ല..! സ്ഫോടനമുണ്ടായ കഫേയിൽ നിന്ന് പണം തിരികെയവശ്യപ്പെട്ട് കസ്റ്റമർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓർഡർ ചെയ്ത ഊണ് കിട്ടിയില്ല..! സ്ഫോടനമുണ്ടായ കഫേയിൽ നിന്ന് പണം തിരികെയവശ്യപ്പെട്ട് കസ്റ്റമർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 04:18 pm IST
FacebookTwitterWhatsAppTelegram

ഒരു പത്രപ്രവർകന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്‌ക്ക് വഴിയാരുക്കിയത്. രാമേശ്വരത്ത് സ്ഫോടനം നടന്ന കഫേയിൽ നിന്ന് ഓർഡർ ചെയ്ത ഊണ് ലഭിക്കാതിരുന്നതിനെ തുടർന്ന് ഉപയോക്താവ് പണം തിരികെ ചോദിച്ചതാണ് സംഭവം. സഞ്ജയ് രാജ് എന്ന പത്രപ്രവർത്തകനാണ് ഇക്കാര്യം എക്സിൽ കുറിച്ചത്. തത്സമയ അഭിമുഖത്തിനിടെയാണ് ഒരു കസ്റ്റമർ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ജേ‍ർണലിസ്റ്റ് പറയുന്നു.

പൊട്ടിത്തെറിക്ക് നിമിഷങ്ങൾക്ക് മുൻപാണ് കൗണ്ടറിൽ നിന്ന് ടോക്കണെടുത്ത് ഒരാൾ ഫുഡ് ഓർഡർ ചെയ്തു. ഇത് ലഭിക്കുന്നതിന് മുൻപാണ് ഹോട്ടലിൽ വമ്പൻ സ്ഫോടനമുണ്ടായത്. ശേഷം താൻ റിപ്പോർട്ടിം​ഗിന് എത്തുമ്പോഴാണ് ആ കസ്റ്റമർ തന്റെ പണം തിരികെ ലഭിക്കുമോ എന്ന് അന്വേഷിച്ചത്- മാദ്ധ്യമപ്രവർത്തകൻ പറഞ്ഞു.

പൊട്ടിത്തെറിയിൽ ഒമ്പത് പേർക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. മാർച്ച് ഒന്നിനായിരുന്നു അപ്രതീക്ഷിതമായ സ്ഫോടനം. ഉപേക്ഷിച്ച ബാ​ഗിലെ സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കരുതുന്ന ഒരാളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. ഇയാൾക്കുള്ള തെരച്ചിൽ പോലീസ് ഊർജിതമായി നടത്തുന്നുണ്ട്.

While I was reporting on #RameshwaramCafe blast, I interviewed an eyewitness. He mentioned being present at the spot & purchasing a token frm counter. Bfr he could receive his food, explosion occurred. After the TV interview, he inquired whether the eatery would refund his money.

— Sagay Raj P || ಸಗಾಯ್ ರಾಜ್ ಪಿ (@sagayrajp) March 2, 2024

“>

 

Tags: MealrameshwaramRefundcustomerSeeksCafe
ShareTweetSendShare

More News from this section

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies