Customers Criminally Liable For Brothel Visits - Janam TV

Customers Criminally Liable For Brothel Visits

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

കൊച്ചി: അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ സേവനം തേടി എത്തുന്നവരെയും കുറ്റക്കാരായി കാണാമെന്ന് ഹൈക്കോടതി. വിഷയത്തിൽ സിംഗിൾ ബെഞ്ചുകൾ വ്യത്യസ്ത നിലപാടുകളുള്ള വിധികൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഡിവിഷൻ ...