ഇതൊരു മുൻ മിസ് ഇന്ത്യയോ? ഒമ്പതാം വയസിലെ ചിത്രം പങ്കുവച്ച് താരം; ഒന്ന് കണ്ടുപിടിക്കാമോ ആരെന്ന്?
ഒമ്പതാം വയസിലെ അപൂർവ ചിത്രം പങ്കുവച്ച് ബോളിവുഡിലെ താര സുന്ദരി പ്രിയങ്കാ ചോപ്ര. ട്രോളരുതെന്ന അപേക്ഷയുമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം പെട്ടെന്ന് വൈറലായി. ബോയ് ലുക്കിലുള്ള ഒരു ...

