ഇതൊരു മുൻ മിസ് ഇന്ത്യയോ? ഒമ്പതാം വയസിലെ ചിത്രം പങ്കുവച്ച് താരം; ഒന്ന് കണ്ടുപിടിക്കാമോ ആരെന്ന്?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇതൊരു മുൻ മിസ് ഇന്ത്യയോ? ഒമ്പതാം വയസിലെ ചിത്രം പങ്കുവച്ച് താരം; ഒന്ന് കണ്ടുപിടിക്കാമോ ആരെന്ന്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 07:25 pm IST
Facebook
Twitter
WhatsAppTelegram

ഒമ്പതാം വയസിലെ അപൂർവ ചിത്രം പങ്കുവച്ച് ബോളിവുഡിലെ താര സുന്ദരി പ്രിയങ്കാ ചോപ്ര. ട്രോളരുതെന്ന അപേക്ഷയുമായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം പെട്ടെന്ന് വൈറലായി. ബോയ് ലുക്കിലുള്ള ഒരു ചിത്രമാണ് നടി പങ്കുവച്ചത്. ബോയി കട്ടിലുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം മിസ് ഇന്ത്യ സമയത്തെ കൗമാരകാല പടവും താരം ചേർത്തിട്ടുണ്ട്.

2000-ലാണ് താരം മിസ് ഇന്ത്യ കിരീടം ചൂടുന്നത്. ആരാധകർക്ക് പ്രചോദനം നൽകുന്ന ഒരു സന്ദേശമടങ്ങുന്ന കുറിപ്പുമുണ്ട്. സ്വന്തം ജീവിതത്തെ സ്നേഹിക്കണമെന്ന സന്ദേശമാണ് അവർ പങ്കുവയ്‌ക്കുന്നത്. ആദ്യ ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണെന്ന് മനസിലാവില്ല.

ഭർത്താവ് നിക്ക് ജെനാസിനും മകൾ മാൽതിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം അധികവും പങ്കുവയ്‌ക്കാറുള്ളത്. ഏറെ നാളായി ബോളിവുഡ് ചിത്രത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അധികവും അഭിനയിക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിലാണ്. താരം നായികയായി ഒടുവിൽ പുറത്തെത്തിയ ചിത്രം ലവ് എ​ഗെയ്നാണ്. ജെയിംസ് സി സ്ട്രൗസ് ആണ് സംവിധാനം നിർവഹിച്ചത്. റോം കോം ചിത്രം ബോക്സോഫീസിൽ വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചിച്ചില്ല.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

“>

Tags: priyankaphotochopraChildhoodcute
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies