മമതയുടെ സർക്കാർ അക്രമം പ്രോത്സാഹിപ്പിക്കുന്നു; തെറ്റ് തിരുത്തിയില്ലെങ്കിൽ ഭരണഘടനാപരമായ നടപടി സ്വീകരിക്കും: തൃണമൂലിനെതിരെ ഗവർണർ സിവി ആനന്ദബോസ്
കൊൽക്കത്ത: മമതാ സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുറന്നുകാട്ടി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. മമതാ സർക്കാർ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും തെറ്റ് തിരുത്തിയില്ലെങ്കിൽ ഭരണഘടനാപരമായ നടപടി ...

