എന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ് നടക്കുന്നത്; വില കുറഞ്ഞ രാഷ്‌ട്രീയമാണ് മമത കളിക്കുന്നത്; അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്ന് സി.വി ആനന്ദ ബോസ്
കൊല്ലം: തന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. താൻ കൊല്ലംകാരനാണെന്നും അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ...

