തമിഴ് സിനിമ നേരിടുന്ന പ്രശ്നങ്ങളെല്ലാം പ്രധാനമന്ത്രിയെ അറിയിക്കും; പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസുമായി കൂടിക്കാഴ്ച നടത്തി നടൻ വിശാൽ
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസുമായി കൂടിക്കാഴ്ച നടത്തി തെന്നിന്ത്യൻ താരം വിശാൽ. രാജ് ഭവനിലെത്തിയാണ് താരം ഗവർണറെ കണ്ടത്. കൂടിക്കാഴ്ചയുടെ വിവരങ്ങളും ആനന്ദ ...

