തമിഴ് സിനിമ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം പ്രധാനമന്ത്രിയെ അറിയിക്കും; പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസുമായി കൂടിക്കാഴ്ച നടത്തി നടൻ വിശാൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ് സിനിമ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം പ്രധാനമന്ത്രിയെ അറിയിക്കും; പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസുമായി കൂടിക്കാഴ്ച നടത്തി നടൻ വിശാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 07:54 pm IST
Facebook
Twitter
WhatsAppTelegram

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസുമായി കൂടിക്കാഴ്ച നടത്തി തെന്നിന്ത്യൻ താരം വിശാൽ. രാജ് ഭവനിലെത്തിയാണ് താരം ഗവർണറെ കണ്ടത്. കൂടിക്കാഴ്ചയുടെ വിവരങ്ങളും ആനന്ദ ബോസിനൊപ്പമുള്ള ചിത്രങ്ങളും വിശാൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

 

View this post on Instagram

 

A post shared by Vishal (@actorvishalofficial)

‘ബഹുമാനപ്പെട്ട പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ആനന്ദ ബോസിനെ രാജ്ഭവനിലെത്തി കാണാനും അദ്ദേഹത്തോടൊപ്പം സമയം ചിലവിടാനും സാധിച്ചതിൽ സന്തോഷമുണ്ട്. കൊല്ലത്തെ ആദ്യത്തെ ബോട്ട് ഹൗസിന് ചുക്കാൻ പിടിക്കുകയും കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് നൽകിയതിലും അദ്ദേഹത്തിന്റെ സ്ഥാനം ചെറുതൊന്നുമല്ല. ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കിയതും പാവപ്പെട്ടവർക്ക് വീട്, സ്ത്രീ ശാക്തീകരണം തുടങ്ങി നിരവധി പരിപാടികൾക്ക് നേതൃത്വം നൽകിയതും എക്കാലവും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്ത വിസ്മയിപ്പിക്കുന്ന വ്യക്തിത്വമാണ് ആനന്ദ ബോസ്.

ഇന്നത്തെ കൂടിക്കാഴ്ചയിൽ തമിഴ് സിനിമ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി ഞാൻ അദ്ദേഹവുമായി സംസാരിച്ചു. നമ്മുടെ പ്രശ്‌നങ്ങളെല്ലാം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്നും തമിഴ് സിനിമാ വ്യാവസായത്തിന് ആശ്വാസം കാണുമെന്നും അദ്ദേഹം എനിക്ക് ഉറപ്പുനൽകി. ഞങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സമയം കണ്ടെത്തിയതിന് അങ്ങേയ്‌ക്ക് ഒരുപാട് നന്ദി. വിശാൽ കുറിച്ചു.

Tags: VISALCV ANANTHA BOSE
Share
Tweet
SendShare

More News from this section

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

Latest News

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies