ഇൻസ്റ്റയിൽ ബിജെപിയെ പിന്തുണച്ച് സ്റ്റോറി പങ്കുവച്ചു; നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയ്‌ക്ക് നേരെ വീണ്ടും സൈബർ ആക്രമണവുമായി ഇടത് – ജിഹാദി സംഘങ്ങൾ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ ഇൻഫ്‌ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് നേരെ ഇടത്- ജിഹാദി സംഘങ്ങളുടെ ആക്രമണം. നരേന്ദ്രമോദി വീണ്ടും ...