cyber attacks - Janam TV
Friday, November 7 2025

cyber attacks

പണി വരുന്നുണ്ടവറാച്ചാ…; തോന്നിയത് കുറിക്കുമ്പോൾ ചിന്തിക്കുക, ശ്രദ്ധേയമായി ​ഗോപി സുന്ദറിന്റെ പോസ്റ്റ്

സൈബർ ഇടങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പോസ്റ്റുമായി ...

ഇൻസ്റ്റയിൽ ബിജെപിയെ പിന്തുണച്ച് സ്റ്റോറി പങ്കുവച്ചു; നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയ്‌ക്ക് നേരെ വീണ്ടും സൈബർ ആക്രമണവുമായി ഇടത് – ജിഹാദി സംഘങ്ങൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ ഇൻഫ്‌ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് നേരെ ഇടത്- ജിഹാദി സംഘങ്ങളുടെ ആക്രമണം. നരേന്ദ്രമോദി വീണ്ടും ...

2014 മുതൽ തുടങ്ങിയതാണ് ഇത്; ചില പ്രത്യേക സമുദായത്തിലും സംഘടനയിലുമുള്ളവരാണ് പിന്നിൽ; സൈബർ ആക്രമണങ്ങൾക്കെതിരെ രചന നാരായണൻകുട്ടി

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ ഭക്തരും ഭവനങ്ങളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ചൊല്ലണമെന്നും പറഞ്ഞ ​ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ ഇടത്-ഇസ്ലാമിസ്റ്റുകൾ നടത്തുന്ന വ്യാപകമായ സൈബർ ...

അതിനിവിടെ ഞങ്ങളുണ്ട്.. സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം പാടില്ലെന്ന് ഡിഫി, അറിയാതെ പോകരുത് ഈ കരുതൽ..!

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തി അധിക്ഷേപം നടത്താൻ ഞങ്ങൾ മാത്രം മതിയെന്ന് ഡിവൈഎഫ്‌ഐ. സൈബറിടങ്ങളിലെ ഇടത് ആക്രമണങ്ങളെ ചെറുക്കാൻ ഇതുവരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സൈബർ ...